Short Stories

NASHTAPETTA DINANGAL

By: M T Vasudevan Nair
(0.0) 0 Review
₹99.00₹110.00

Description

മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാ ത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങ ളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം. ടി.യുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങ ളാണ് ഈ കഥകൾ. വിത്തുകൾ. ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്വ‌രകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

Top Authors

Product Details

  • Title

    NASHTAPETTA DINANGAL

  • Author

    M T Vasudevan Nair

  • SKU

    BK3016744208

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    India

  • Published Date

    2023-07-02

  • Additional Information